SPECIAL REPORTപ്രമാടത്ത് ഹെലിപാഡിന് ക്രോണ്‍ക്രീറ്റിട്ടത് പുലര്‍ച്ച; രാഷ്ട്രപതിയുമായി വന്നിറങ്ങിയ ഹെലികോപ്ടര്‍ ആ ഉറയ്ക്കാത്ത കോണ്‍ക്രീറ്റില്‍ താഴ്ന്നു; പ്രസിഡന്റിന്റെ ശബരിമല യാത്രയ്ക്കിടെ ഉണ്ടായത് വന്‍ സുരക്ഷാ വീഴ്ച; ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ അപടകമുണ്ടായിരുന്നുവെങ്കില് സംഭവിക്കുമായിരുന്നത് ദുരന്തം; ദ്രൗപതി മുര്‍മു രക്ഷപ്പെട്ടത് അയ്യപ്പ കടാക്ഷത്തില്‍; കേരളത്തിന് ഇത് നാണക്കേട്മറുനാടൻ മലയാളി ബ്യൂറോ22 Oct 2025 9:24 AM IST